- Alpha Palliative Care
IAPC കോണ്‍ഫറന്‍സ് 2018
Updated: Apr 7, 2018
ഇന്ത്യന്‍ അസോസിയേഷന് ഓഫ് പാലിയേറ്റീവ് കെയര്‍ IAPC CON 2018 ഫെബ്രുവരി 23, 25 തീയതികളില്‍ ന്യൂഡല്‍ഹി AIIMS ല്‍ നടന്നു. ആല്‍ഫ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തില്‍ 50ഓളം വിദ്യാര്‍ത്ഥികള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.
10 views0 comments