Search
  • Alpha Palliative Care

പ്രളയ സാന്ത്വനം

തൃശൂര്‍: ആല്‍ഫ ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെയും ആല്‍ഫ പാലിയേറ്റീവ് കെയറിന്‍റെയും നമ്മുടെ ആരോഗ്യം കമ്മ്യൂണിറ്റി ആശുപത്രിയുടെയും പ്രളയ സമാശ്വാസ പ്രവര്‍ത്തനങ്ങളുടെയും റിപ്പോര്‍ട്ടുകള്‍ തൃശൂര്‍ കളക്ട്രേറ്റില്‍ നടന്ന ഐ.എ.ജി. പ്രളയ സാന്ത്വന മീറ്റിംഗില്‍ ആല്‍ഫ പാലിയേറ്റീവ് കെയര്‍ ചീഫ് പ്രോഗ്രാം ഓഫീസര്‍ ശ്രീ. സുരേഷ് ശ്രീധരന്‍, ജില്ലാ കളക്ടര്‍ എം.എ. ഷാനവാസിന്‍റെ സാന്നിധ്യത്തില്‍ അവതരിപ്പിച്ചു.






https://circle.page/post/1138531?utm_source=amp&utm_medium=fb&utm_campaign=amp&fbclid=IwAR2QugIPvc3RszD42U7YhD9pNEYhKo-O43w4zsfrHi8BUXX9urpaeQp9GTs



0 views